Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ക്രൂശിതനായ ക്രിസ്തുവിന്റെ തിരുമുറിവുകള്‍ക്ക് സമാനമായ അടയാളങ്ങളുമായി കുഞ്ഞു പിറന്നു. കൈകാലുകളിലും നെറ്റിയിലും തിരുമുറിവിനെ ഓര്‍മ്മിപ്പിക്കുന്ന അടയാളങ്ങളുമായാണ് ഫിലിപ്പീന്‌സിലെ ക്യുസോണ് സിറ്റിയിൽ കുഞ്ഞ് പിറന്നത്. ജെജോമർ കാസ്റ്റിലോ എന്നാണ് കുഞ്ഞിന് പേര... [Read More]