Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗളൂരു: നിയന്ത്രണം വിട്ട വാട്ടര്‍ ടാങ്കര്‍ ലോറി കാല്‍നടയാത്രക്കാര്‍ക്കു നേരെ പാഞ്ഞുകയറി രണ്ടു പേര്‍ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിദ്യാർഥിനിയായ അർപ്പിത(19),ആനന്ദ്(25) എന്നിവരാണ് മരിച്ചത്. ഹെബ്ബാള്‍ കെംപാപുര ക്രോസില്‍ എസ്റ്റീം ... [Read More]