Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂർ :ഓൾ ഇന്ത്യാ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ബാങ്ക് ഓഫിസർമാർ ഇന്ന് മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചു.അതിനാൽ ഇന്ന് ബാങ്കുകൾ ഭാഗികമായി പ്രവർത്തിക്കില്ല. ധനലക്ഷ്മി ബാങ്ക് ഓഫിസേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി പി.വി. മോഹനനെ പിരിച... [Read More]