Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭക്ഷണം നൽകാൻ കരടിക്കൂട്ടിൽ കൈയ്യിട്ട ഒന്‍പത് വയസുകാരൻറെ കൈ കരടി കടിച്ചെടുത്തു. ചൈനയിലെ മധ്യ പ്രവിശ്യാ ഹെനാനിലെ പിങ്ഡിങ്ഷാൻ നഗരത്തിലെ മൃഗശാലയിലാണ് ഇത്തരത്തിലൊരു സംഭവം നടന്നത്. മൃഗശാല കാണാനെത്തിയ കുട്ടി കരടിക്ക് ഭക്ഷണം നല്‍കാനായി സുരക്ഷാ വേലി മറിക... [Read More]