Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലപ്പുഴ: തൊഴില്‍ തട്ടിപ്പിനിരയായി സൗദിയില്‍ അകപ്പെട്ട മലയാളി യുവാക്കള്‍ക്ക് ക്രൂരമര്‍ദനം. ഹരിപ്പാട് സ്വദേശികളായ മൂന്നു യുവാക്കളാണ് തൊഴിലുടമയായ അറബിയുടേയും സ്‌പോണ്‍സര്‍മാരുടേയും ക്രൂരപീഡനത്തിന് ഇരയായത്.ഇവരെ അറബിയും സ്‌പോണ്‍സര്‍മാരും ചേര്‍ന്ന് ശാരീരിക... [Read More]