Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹോളിവുഡിലെയും ബോളിവുഡിലെയും സുന്ദരികളുടെ മനോഹരമായ വലിയ കണ്ണുകള് കാണുമ്പോള് അസൂയ തോന്നാറുണ്ടോ? ചെറിയ കണ്ണുകള് ഉള്ളവരേക്കാള് വലിയ കണ്ണുകളുള്ള സ്ത്രീകളാണ് സുന്ദരികള് എന്നാണ് പൊതുവെയുള്ള വിശ്വാസം.ഒട്ടുമിക്കവരും ആഗ്രഹിക്കുന്നതും വിടർന്ന വലിയ കണ്ണുകൾ തന... [Read More]