Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആരോഗ്യ ഗുണങ്ങൾ ഒത്തിരിയുള്ള ഒരു പാനീയമാണ് മോര്. യാതൊരു ദോഷവശങ്ങളുമില്ലാത്ത പാനീയം. തികച്ചും പ്രകൃതിദത്തവും. മോര് പുളിച്ചാല്‍ ആരോഗ്യഗുണങ്ങള്‍ കൂടുമെന്നാണ് പറയുന്നത്. ആരോഗ്യത്തിനു മാത്രമല്ല, പുളിച്ച മോരിന് പോഷകഗുണവും ഏറെയുണ്ട്.പുളിച്ച മോരിന്റെ ആരോഗ്യഗു... [Read More]