Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണല്ലോ മീൻ. മീനില്ലാതെ ചോറ് ഇറങ്ങാത്തവർ നമ്മുടെ നാട്ടിൽ ഏറെ. മീൻ പൊരിച്ചും കറി വെച്ചും ഉപ്പിലിട്ടും തുടങ്ങി മീൻ അച്ചാറും ചമ്മന്തിയും ബിരിയാണിയും വരെ നീളുന്ന വിപുലമായ വിഭവങ്ങൾ മൽസ്യം കൊണ്ട് നമ്മൾ ഉണ്ടാക... [Read More]