Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചുംബനം പ്രണയവും സ്‌നേഹവും വാല്‍സല്യവും കരുതലുമെല്ലാം പ്രകടിപ്പിക്കാനുള്ള ഏറ്റവും മനോഹരവും ഫലപ്രദവുമായ മാർഗ്ഗമാണ്. വെറുമൊരു സ്‌നേഹപ്രകടനമാണ് ചുംബനമെന്നു നിങ്ങള്‍ കരുതുന്നുണ്ടോ, അല്ല. മാനസികമായി മാത്രമല്ല, ആരോഗ്യപരമായും ചുംബനത്തിന് ധാരാളം ഗുണങ്ങളുണ്ട്... [Read More]