Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒട്ടേറെ പോഷകഗുണങ്ങൾ അടങ്ങിയ ചുരയ്ക്ക കറികള്‍ക്ക് ഉപയോഗിക്കുന്നത് സാധാരണമാണ്. ഹൃദയാരോഗ്യത്തിന് ചുരയ്ക്ക നല്ലതാണെന്നാണ് കരുതപ്പെടുന്നത്. രക്ത സമ്മര്‍ദ്ദം കുറയ്ക്കാനും ചുരയ്ക്ക ഉപകരിക്കും . പ്രമേഹം നിയന്ത്രണത്തിലാക്കാന്‍ ചുരയ്ക്ക കഴ... [Read More]