Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിഡ്‌നി: ഓസ്‌ട്രേലിയയുടെ വടക്കുകിഴക്കന്‍ തീരത്ത് സ്രാവിൻറെ ആക്രമണത്തില്‍ പതിനേഴുകാരന്‍ കൊല്ലപ്പെട്ടു.മത്സ്യത്തൊഴിലാളിയായ ഡാനിയൽ സ്മിത്ത് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഡഗ്ലസ് തുറമുഖത്തിനടുത്താണ് സംഭവം നടന്നത്. സ്രാവിൻറെ ആക്രമണത്തിൽ യുവാവിൻ... [Read More]