Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:സംസ്ഥാനത്ത് പുതുതായി 379 പ്ലസ് ടു അധിക ബാച്ചുകള്‍ കൂടി അനുവദിക്കാന്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ഇതോടെ ആകെ അനുവദിച്ച ബാച്ചുകളുടെ എണ്ണം 699 ആയി.ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ ഇല്ലാത്... [Read More]