Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാലിഫോര്‍ണിയ: വൈദ്യശാസ്ത്രലോകത്തിന് കൗതുകമുണർത്തി വ്യത്യസ്ത വര്‍ഷങ്ങളില്‍ ഇരട്ടക്കുട്ടികള്‍ ജനിച്ചു. പുതുവര്‍ഷത്തില്‍ അപൂര്‍വ്വമായ ഈ ജനനത്തിന് സാക്ഷ്യം വഹിച്ചത് കാലിഫോര്‍ണിയായിലെ സാന്‍ ഡിയാഗോയിലെ ആശുപത്രിയാണ്. മാരിബല്‍ വലെന്‍സിയായ്‌ക്കും ഭര്‍ത്ത... [Read More]