Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൈദരാബാദിൽ ചുംബന സമരം ചെയ്തവർക്കെതിരെ പോലീസ് കേസെടുത്തു. ചുംബനസമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചുംബന സമരം നടത്തിയ മലയാള സിനിമ താരവും അവതാരകയും ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനിയുമായ അരുന്ധതിക്കെതിരെയും പോലീസ് കേസെടുത്തു. സര്‍വകാലാശാലാ... [Read More]