Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ : ഇന്ത്യയുടെ മഹാനായ വാസ്തു ശിൽപിയും പദ്മശ്രീ, പദ്മ വിഭൂഷൻ ജേതാവുമായ ചാൾസ് കൊറെയെ അന്തരിച്ചു. 84 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നിരവധി കെട്ടിടങ്ങൾ കൊറെയെ ... [Read More]