Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടൻ: കഞ്ചാവുചെടി ഉപയോഗിച്ച് വീട്ടിൽ ക്രിസ്മസ് ട്രീ ഉണ്ടാക്കിയ വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. തെക്കൻ ചിലിയിലാണ് സംഭവം നടന്നത്. രണ്ടുകുട്ടികളുടെ അമ്മയായ ആൻജലിക്ക നവാറയാണ് പോലീസ് പിടിയിലായത്. ആറടി ഉയരമുള്ള കഞ്ചാവ് ചെടിയിൽ അലങ്കാരങ്ങൾ... [Read More]