Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാങ്കോക്: യാത്രക്കാരി എയര്‍ഹോസ്റ്റസിനെ ആക്രമിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിക്കുകയും ചെയ്തതിനെ തുടര്‍ന്ന് വിമാനം തിരിച്ചുവിട്ടു. ബാങ്കോക്കില്‍നിന്ന് ചൈനയിലേക്ക് വരുകയായിരുന്ന തായ് എയര്‍ ഏഷ്യാ വിമാനത്തിലാണ് ഇത്തരം നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ... [Read More]