Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബെയ്ജിങ്: ജയില്‍ ശിക്ഷയില്‍ നിന്ന് രക്ഷപെടുന്നതിന് പത്ത് വര്‍ഷത്തിനിടെ യുവതി ഗര്‍ഭം ധരിച്ചത് 13 തവണ.ചൈനയിലെ സ്വയംഭരണ പ്രദേശമായ സിന്‍ജ്യാങ് പ്രവിശ്യയിലാണ് സംഭവം. അഴിമതിക്കേസില്‍ കുറ്റക്കാരിയെന്ന് കണ്ട് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ... [Read More]