Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജിമിക്കി കമ്മൽ പാട്ടുമായി ബന്ധപ്പെട്ട് അഭിപ്രായം പറഞ്ഞു പുലിവാല് പിടിച്ചു ട്രോളന്മാരുടെ മൊത്തം ഭാവനകൾക്ക് ഇരയായ ചിന്ത ജെറോം വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. പക്ഷെ ഇത്തവണ ജിമിക്കി കമ്മലോ സിനിമയോ ഒന്നുമല്ല വിഷയം. പകരം ഇന്ത്യ-ന്യൂസിലാന്‍ഡ് ട്വന്റി20 മത... [Read More]