Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ ക്യാപ്റ്റനായ എം എസ് ധോണി സൈനിക പരിശീലനത്തിന് ക്യാമ്പിലെത്തി.ആഗ്രയിലെ എലൈറ്റ് പാര റെഡിമെന്റില്‍ രണ്ടാഴ്ചത്തെ പരിശീലനമാണ് ധോണി പൂര്‍ത്തിയാക്കുക.ലെഫ്റ്റനന്റ് കേണല്‍ പദവി ലഭിച്ചതിനു ശേഷം ആദ്യമായാണ് ധോണി പരിശീലന... [Read More]