Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രക്തത്തിലെ പഞ്ചസാരനില ക്രമാതീതമായി ഉയരുന്ന അവസ്ഥയാണല്ലോ പ്രമേഹം. മുതിര്‍ന്നവരിലും കുട്ടികളിലുമടക്കം ഇക്കാലത്ത് പ്രമേഹ രോഗം കണ്ടുവരുന്നുണ്ട്. ജീവിതശൈലി തന്നെയാണ് ഇതിന്റെ പ്രധാന കാരണം. ചിലപ്പോഴെങ്കിലും ജനിതക പ്രശ്‌നങ്ങളും പ്രമേഹത്തിന് കാരണമാകാറുണ്ട്. ... [Read More]