Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആരോഗ്യ സംരക്ഷണത്തിന് എന്നും വില്ലനാവുന്ന ഒന്നാണ് അമിതവണ്ണം. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന അസ്വസ്ഥതകൾ എല്ലാം പലപ്പോഴും അമിതവണ്ണത്തിന്റെ ഫലമായി ഉണ്... [Read More]
പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം അഥവാ പിസിഒഡി സ്ത്രീകളെ ഏറെ വിഷമിപ്പിക്കുന്ന അവസ്ഥയാണ്. ഇത് ആര്‍ത്തവക്രമക്കേടുകള്‍ക്കും ഹോര്‍മോണ്‍ വ്യതിയാനത്തിനും കാരണമാകുന്നു. അണ്ഡോത്പാദനത്തെയും... [Read More]
വണ്ണം കുറയ്ക്കാനുള്ള നല്ലൊരു മാർഗ്ഗമാണ് ഡയറ്റിംങ്. നിങ്ങള്‍ ഡയറ്റിങ്ങിലാണെങ്കില്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. ഇത്തരത്തില്‍ നമ്മള്‍ ചെയ്തു കൂട്ടുന്ന പല കാര്യങ്ങളും അനാരോഗ്യമാണ് ഉണ്ടാക്കുക എന്ന കാര്യം ഓര്‍ക്കുന്നതും നന്നായിരിക്കും. ഇത്തരം... [Read More]
എല്ലാ ദിവസവും ആരോഗ്യകരമായ ആഹാരം കഴിക്കണമെന്ന് ആഗ്രഹിക്കുകയും അതിന് വേണ്ടി ശ്രമിക്കുകയും ചെയ്യുന്നവർ പോലും ഭക്ഷണ കാര്യത്തിൽ അറിയാതെയാണെങ്കിലും ചില പിഴവുകള്‍ വരുത്തി വെക്കാറുണ്ട്. അത് ചിലപ്പോള്‍ ശരീരഭാരം കുറക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ ബുദ്ധിമുട്ടിലാക... [Read More]
ബാക്കി വരുന്ന ഭക്ഷണ പദാർഥങ്ങൾ പലപ്പോഴും നമ്മൾ ദിവസങ്ങളോളം ഉപയോഗിക്കാറുണ്ട്. പാകം ചെയ്ത ഭക്ഷണം ചീത്തയായിട്ടില്ലെങ്കിൽ വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്ന പതിവ് മിക്ക വീടുകളിലുമുണ്ട്.പക്ഷെ ചില ഭക്ഷണങ്ങൾ ഒന്നിലധികം തവണ ചൂടാക്കിയാൽ അത് വിപരീത ഫലം ചെയ്യും... [Read More]
ഭക്ഷണത്തിന്റെ കാര്യത്തില്‍ പലര്‍ക്കും വേണ്ടത്ര ശ്രദ്ധയുണ്ട്. എന്നാല്‍ ഭക്ഷണശേഷമുള്ള പല കാര്യങ്ങളും ആരും ശ്രദ്ധിക്കാറില്ല. ഭക്ഷണശേഷം വേണ്ടെന്ന് വെക്കേണ്ട ചില കാര്യങ്ങളുണ്ട്, ഇല്ലെങ്കിൽ അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.ഇത്തരം ചില കാര്യങ്ങളിതാ... ... [Read More]
തടി കൂട്ടുന്നതിനേക്കാള്‍, കുറയാന്‍ താല്‍പര്യപ്പെടുന്ന സമൂഹമാണ് ചുറ്റുമുള്ളത്. ഇതിനായി പട്ടിണി കിടക്കുന്നവരും കുറവല്ല. തടി കുറയ്ക്കാൻ വേണ്ടി പരീക്ഷിയ്ക്കുന്ന എല്ലാ മാര്‍ഗങ്ങളും ഫലിച്ചെന്നു വരില്ല. താഴെപ്പറയുന്ന ചില കാര്യങ്ങള്‍ തടി കുറയുമെന്നു കരുതി പര... [Read More]
ആരോഗ്യനിര്‍ണയത്തില്‍ രക്തത്തിനുള്ള പങ്കുണ്ട് ചെറുതല്ല. രക്തം കുറയുന്നത് അനീമിയ പോലുളള രോഗങ്ങള്‍ക്കും മറ്റാരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. രക്തഗ്രൂപ്പും പ്രധാനം തന്നെ. പ്രധാനമായുള്ള നാലു രക്തഗ്രൂപ്പുകളും ഇതില്‍ തന്നെ നെഗറ്റീവ് ഗ്രൂപ്പുകളുമെല്ലാം ഉ... [Read More]