Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരു ശരാശരി മലയാളി ഒരു ദിവസം ആരംഭിക്കുന്നത് ചായയില്‍ നിന്നാണ്. രാവിലെ ചായ നന്നായില്ലെങ്കില്‍ അന്നത്തെ ദിവസം തന്നെ മോശമാണെന്ന് വിശ്വസിക്കുന്നവരും കുറവല്ല. ഇതിനർത്ഥം ചായ നമ്മുടെ ജീവിത ശൈലിയുടെ ഭാഗമായി അത്രയ്ക്ക് ഇഴുകി ചേര്‍ന്നു എന്നതാണ്. കുറേ പേര്‍ക്കാ... [Read More]