Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
താരദമ്പതികളായ ദിലീപും മഞ്ജു വാര്യരും വേർപിരിഞ്ഞു. ഏറണാകുളം കുടുംബ കോടതിയാണ് വിവാഹ മോചന ഉത്തരവ് പുറപ്പെടുവിച്ചത്. 14 വർഷം നീണ്ട ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേർപിരിയുന്നത്. സല്ലാപം, ഈ പുഴയും കടന്ന്,തുടങ്ങിയ സിനിമകളില്‍ ജോഡിയായി അഭിനയിക്കുന്നതിനിട... [Read More]