Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
85 ദിവസങ്ങള്‍ നീണ്ട ജയില്‍വാസത്തിനൊടുവില്‍ മോചിതനായ ദിലീപിന് വികാര നിര്‍ഭരമായ വരവേല്‍പ്പ് നല്‍കി കുടുംബാംഗങ്ങള്‍. ഇവര്‍ക്കൊപ്പം ചലച്ചിത്ര പ്രവര്‍ത്തകരും ആരാധകരും കൂടിയെത്തിയതോടെ ആലുവയിലെ ദിലീപിന്റെ കുടുംബവീടായ പത്മസരോവരം ആളുകളെ കൊണ്ട് നിറഞ്ഞു. ജാമ... [Read More]