Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി : നികുതി വെട്ടിപ്പിൻറെ പേരിൽ നടൻ ദിലീപിനെതിരെ പിഴ ശിക്ഷ ചുമത്താൻ സാധ്യത. പിഴയായി എത്ര തുക നൽകണമെന്നും എത്ര തുകയുടെ നികുതി വെട്ടിപ്പാണ് നടത്തിയതെന്നും വ്യക്തമല്ല. ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി ദിലീപിന് നോട്ടീസ് അയയ്ക്കാനാണ് സെൻട്രൽ ... [Read More]