Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ഷാരൂഖ്-കജോള്‍ താരജോടികളുടെ ചിത്രമായ ദില്‍വാലേയുടെ വ്യാജ പതിപ്പ് കണ്ടയാളെ ബോളിവുഡ് നടി ക്രിതി സനോന്‍ പിടികൂടി. വ്യാജ പതിപ്പ് കാണുന്ന യുവാവിന്റെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ ക്രിതി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു... [Read More]