Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ബോളിവുഡ് സിനിമാ സംവിധായകനും നിർമാതാവുമായ രവി ചോപ്ര (68) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് മൂന്നരയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ അലട്ടിയിരുന്ന അദ്ദേഹത്തെ രണ്ടു ദിവസം മുമ്പാണ് വ... [Read More]