Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പുതിയ തലമുറ നേരിടുന്ന വലിയ പ്രയാസങ്ങളിലൊന്നാണ് നടുവേദനയും കഴുത്തിന്റേ വേദനയും. മുന്‍പ് ഇത്തരം വേദനകള്‍ വയസ്സുകാലത്തെ ശാരീരിക പ്രശ്‌നങ്ങള്‍ ആയിരുന്നെങ്കില്‍ ഇപ്പോഴത് വളരെ നേരത്തെ എത്തിത്തുടങ്ങി. ജീവ... [Read More]
ചായ എന്നത് എന്നും ആരോഗ്യത്തിനു ഹാനികരം എന്ന നിലയ്ക്കാണ് നമ്മൾ കേട്ടിട്ടുള്ളത്. പലരും നമ്മളോട് ചായ ഉപേക്ഷിക്കാനും പറയാറുണ്ട്. എന്നാൽ രാവിലെ എഴുന്നേറ്റാൽ ഉടൻ ഒരു ചായ കിട്ടിയ്യില്ലേൽ അന്നത്തെ ദിവസം തന്നെ പോക്കാണ് ചിലർക്ക്. ഇതിന് കാരണം നമ്മൾ അതിനോട് അടി... [Read More]
മെക്‌സിക്കോ സിറ്റി:ലാറ്റിന്‍ അമേരിയ്ക്കന്‍ രാഷ്ട്രങ്ങളെ ഭീതിയിലാക്കി 'സിക്ക' വൈറസ് പടരുന്നു. എബോളയ്ക്ക് ശേഷം ലോകം നേരിടാനിരിയ്ക്കുന്ന മറ്റൊരു വെല്ലുവിളിയാണ് 'സിക്ക' വൈറസ് എന്നാണ് റിപ്പോര്‍ട്ടുകള്‍.ജനിയ്ക്കുന്ന കുട്ടികളെയാണ് സിക്ക വൈറസ് ഗുരുതരമായി ബാധ... [Read More]
ഒരു തവണയെങ്കിലും മൈഗ്രേന്‍ അനുഭവിച്ചിട്ടുള്ളവര്‍ക്ക് ഇതിന്റെ ബുദ്ധിമുട്ട് നല്ലതു പോലെ അറിയാം. എങ്ങനെയും മൈഗ്രേന്‍ ചികിത്സിച്ച് ഭേദമാക്കാൻ ശ്രമിക്കാറുണ്ടെങ്കിലും പലപ്പോഴും മൈഗ്രേനിന് പരിഹാരം കാണുന്നതില്‍ നാം പരാജയപ്പെട്ടു പോകാറുണ്ട്. എന്നാല്‍ വെള്ള... [Read More]
കുഞ്ഞു സെയ്‌ലിന് ആയുസ് രണ്ടുവര്‍ഷം മാത്രം. ചെയ്തു തീര്‍ക്കാന്‍ ഇനിയും 23 കാര്യങ്ങള്‍ ബാക്കി. എട്ടുമാസം പ്രായമുള്ള മകള്‍ക്ക് ആയുസ്സ് രണ്ടുവര്‍ഷമേയുള്ളു എന്ന് തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ മകള്‍ക്കായി കരുതിവച്ചത് 51 കാര്യങ്ങളാണ്. ഒരു മനുഷ്യായുസിലെ എല്ലാസ... [Read More]
വറുത്തതും പൊരിച്ചതുമായ ഇറച്ചി കഴിക്കുന്നത് അല്‍ഷിമേഴ്‌സിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. കൂടിയ ചൂടില്‍ വേവിച്ചെടുത്ത ആഹാരങ്ങള്‍ അല്‍ഷിമേഴ്‌സിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് കണ്ടെത്തല്‍. ന്യൂയോര്‍ക്കിലെ മൗണ്ട് സിനായ് സ്‌കൂള്‍ ഓഫ് മെഡിസി... [Read More]
എല്ലുകളെ ബാധിക്കുന്ന പുതിയ അസുഖത്തെ യേല്‍ സ്‌കൂള്‍ ഓഫ് പബ്ലിക് മെഡിസിനിലെ ഗവേഷകർ കണ്ടെത്തി. ബൊറേലിയ മിയമൊട്ടായ് എന്ന ബാക്‌ടീരിയയാണ് പുതിയ രോഗത്തിന് കാരണം. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടിലാണ് ഈ അസുഖത്തെ... [Read More]