Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൻറെ ജീവിതത്തിലെ ഓരോ സമയവും, തൻറെ ശമ്പളവും ആദിവാസികൾ ഉൾപ്പെടെയുള്ള പാവപ്പെട്ട രോഗികൾക്ക് വേണ്ടി ചിലവഴിച്ച ഡോ.ഷാനവാസ് പി.സി അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞു.മരുന്ന് മാഫിയയ്ക്കും അഴിമതിക്കാരായ അധികാര വർഗ്ഗത്തിനുമെതിരെ നിരന്തരം സോഷ്യൽ മീഡിയയിലൂടെ പോരാടിയ... [Read More]