Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായ്: റമദാനിന്റെ ഭാഗമായി ദുബായിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 892 തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി വിട്ടയക്കാന്‍ ദുബായ് ഭരണകൂടത്തിന്റെ തീരുമാനം. ദുബായ് ഭരണാധികാരിയും യു.എ.ഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്ദും ഇത് സംബന്ധിച്ച് ഉത്തര... [Read More]