Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോർക്ക്: ലോകത്ത് ഏബോള വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7,500 കടന്നതായി ലോകാരോഗ്യ സംഘടന. ലോകത്ത് ഇതുവരെ 19,340 പേര്‍ എബോള ബാധിതരാണ്. ആഫ്രിക്കന്‍ രാജ്യങ്ങളായ ഗ്വിനിയ, ലൈബീരിയ, സിറാലിയോണ്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണത്തിന് കീഴടങ്... [Read More]