Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്തെങ്ങും ഭീതി വിതച്ചുകൊണ്ട് പടർന്നുകൊണ്ടിരിക്കുകയാണ് എബോള . ഇതുവരെ എബോളയ്ക്കെതിരെ മരുന്നുകളൊന്നും തന്നെ കണ്ടെത്തിയിട്ടില്ല എന്നതാണ് രോഗാവസ്ഥയെ ഭീകരമാക്കുന്നത് .ഈ സാഹചര്യത്തിലാണ് എബോളയ്ക്ക് ആയുർവേദത്തിൽ പ്രതിവിധിയുണ്ടെന്ന വെളിപ്പെടുത്തലുമായി ഇന്... [Read More]