Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സ്വര്‍ണവില പവന് 120 രൂപയായി കുറഞ്ഞു . ഇതോടെ സ്വര്‍ണം പവന് 21,480 രൂപയായി. ഗ്രാമിന് 15 രൂപ കുറവില്‍ 2,685 രൂപയിലാണ് വ്യാപാരം നടക്കുന്നത്.വ്യാഴാഴ്ച പവന് 80 രൂപ വര്‍ധിച്ച് 21,600 രൂപയിലത്തെിയിരുന്നു. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,700 രൂപയായിരു... [Read More]