Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: സദാചാര പോലീസിനെതിരെ കോഴിക്കോട് ലോ കോളജിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ആലിംഗന സമരം നടത്തി. രാവിലെ പതിനൊന്ന് മണിയോടെയാണ് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ സ്നേഹച്ചങ്ങല തീർക്കുകയും തുടർന്ന് കെട്ടിപ്പിടിച്ചും പ്രതിഷേധം നടത്തിയത്. എന്നാ... [Read More]