Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ 27 നിലകളുള്ള ഗ്രെന്‍ഫെല്‍ ടവറില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാല്‍പതോളം അഗ്‌നിശമന സേനാ യൂണിറ്റുകളും 200 അഗ്‌നിശമനസേനാനികളും സ്ഥലത്തെത്തിയിട്ടുണ്ട... [Read More]