Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്‍ക്കത്ത: മെല്‍സിഡസിനും ബി.എം.ഡബ്ലൂവിനും ഔഡിക്കും ഒക്കെ മുന്‍പ് പ്രൗഡിയുടെയും ആഡംബരത്തിന്റെയും അവസാനവാക്കായി ഒടുവില്‍ നിരത്തുകളില്‍ നിന്ന് അപ്രത്യക്ഷമായ അംബാസഡര്‍ തിരിച്ചുവരുന്നു. പ്രധാനമന്ത്രി മുതല്‍ സാധാരണക്കാര്‍ക്കൊപ്പം വരെ നിരത്തുകളില്‍ ഓടി... [Read More]