Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൊടുപുഴ: മഴ ഗണ്യമായി കുറഞ്ഞെങ്കിലും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ ഒരടി കൂടി ഉയർന്ന് 2313.72 അടിയിലെത്തി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴവെള്ളം അണക്കെട്ടിൽ എത്തിയതോടെയാണ് ജലനിരപ്പ് ഒരടി ഉയർന്നത്. ... [Read More]
തിരുവനന്തപുരം: കനത്തമഴയ്ക്ക് സാധ്യത മുന്നറിയിപ്പിനെ കണക്കിലെടുത്ത് ഇടുക്കി ഡാം ഇന്ന് രാവിലെ 11മണിക്ക് തുറക്കാൻ വൈദ്യുതിബോർഡ് തീരുമാനിച്ചിരുന്നു. ചെറുതോണിയിലെ ഒരു ഷട്ടർ തുറന്ന് സെക്കൻഡിൽ അരലക്ഷം ലിറ്റർ വെള്ളം വീതം ഒഴുക്കിവിടാനായിരുന്നു തീരുമാനം. ഒരു ഷ... [Read More]
ചെറുതോണി: ഇടുക്കി ഡാമിലെ 5 ഷട്ടറുകളും തുറന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുകയാണ്. ഇതോടെ വലിയ അളവിലാണ് വെള്ളം പുറത്തേക്ക് ഒഴുകുന്നത്. ചെറുതോണി ടൗണിൽ വെള്ളം കയറി. ഇപ്പോഴത്തെ ജലനിരപ്പ് 2401.60 ആണ്. അണക്കെട്ടിന്റെ സംഭരണശേഷി... [Read More]
ചെറുതോണി: ഇന്നലെ ഉച്ചയ്ക്ക് ഇടുക്കി ഡാമിന്റെ ഒരു ഷട്ടർ തുറന്നെങ്കിലും ജലനിരപ്പ് കുറയാത്തതിന്റെ സാഹചര്യത്തിൽ ഇന്ന് രാവിലെ 2 ഷട്ടറുകൾ കൂടി തുറന്നു. ഇതോടെ 2,3,4, ഷട്ടറുകളാണ് തുറന്നത്. 3 ഷട്ടറുകളിൽകൂടി സെക്കന്റിൽ 3 ലക്ഷം ലിറ്റർ വെള്ളമാണ് ഒഴുകുന്നത്. നിലവ... [Read More]
ഇടുക്കി : ശക്തമായ മഴയെ തുടർന്ന് ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നു. 11 അടി കൂടി ഉയർന്നാൽ അണക്കെട്ട് നിറയുകയും, ഷട്ടറുകൾ തുറക്കേണ്ടിവരും എന്ന് അധികൃതർ അറിയിച്ചു. ... [Read More]