Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: തിരുവനന്തപുരത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകളില്‍ ആരോഗ്യ വകുപ്പിന്‍െറ നേതൃത്വത്തില്‍ റെയ്ഡ്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഗുണനിലവാരമില്ലാത്ത മാംസവും മാംസാവശിഷ്ടങ്ങളും അധികൃതര്‍ പിടികൂടി. ശാപ്പുശാലകള്‍ പ്രവര്‍ത്തിക്കുന്നത്... [Read More]