Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇസ്താംബൂള്‍: ഇസ്താംബൂളിലെ വിനോദ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.തുര്‍ക്കിയില്‍ ഏറ്റവും ജനത്തിരക്കുള്ള നഗരമാണ് ഇസ്താംബൂള്‍. ഇവിടെയുള്ള പ്രശസ്ത സന്ദര്‍ശന കേന്ദ്രമായ സുല്‍ത്താന്‍ അഹ്മദ് ചത... [Read More]