Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ഏറിവരുന്ന ഇക്കാലത്ത് ഏവരും നേരിട്ടിരുന്ന പ്രശ്‌നം ഫോണിന്റെ ചാര്‍ജ് വേഗം തീരുന്നതായിരുന്നു. തുടര്‍ച്ചയായുള്ള ഇന്റര്‍നെറ്റ് ഉപയോഗം ഫോണ്‍ ബാറ്ററി എത്രയും പെട്ടെന്ന് കാലിയാക്കും. ഈ പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരമായി വന്നതായ... [Read More]