Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ഗായിക റിമി ടോമിയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് അധികൃതരുടെ റെയ്ഡ്.വിദേശത്തുനിന്നും കള്ളപ്പണം കടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് റെയ്ഡ്.റിമി ടോമിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. ഇതുസംബന്ധിച്ച യഥാര്‍ഥ വസ്തുതകള്‍ അധികൃതര്‍ ആരായും. ... [Read More]