Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫാത്തുല്ല: കനത്ത മഴയെ തുടര്‍ന്ന് ഇന്ത്യ-ബംഗ്ളാദേശ് ടെസ്റ്റിലെ രണ്ടാം ദിവസത്തെ കളി ഉപേക്ഷിച്ചു. കളി നടക്കുന്ന ഫത്തുല്ലയില്‍ മഴ ഇന്നും തുടരുകയാണ്. ഇടയ്ക്ക് മഴ നിന്നെങ്കിലും ഗ്രൗണ്ടില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ മത്സരം തുടങ്ങാനാകാത്ത അവസ്ഥയിലാണ്.... [Read More]