Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗളൂരു: ട്വന്റി ട്വന്റി ലോക കപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ആവേശോജ്വല ജയം.അവസാന ഓവറിലെ അവസാന പന്തുവരെ നീണ്ട ആവേശത്തിൽ ബംഗ്ലാദേശിനെ 1 റൺസിനാണ് ഇന്ത്യ തോൽപിച്ചത്. 147 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തി... [Read More]