Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൗരി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ മേല്‍പാലം ഇന്ത്യയില്‍ നിർമ്മിക്കുന്നു .ഹിമാലയത്തിലെ ചിനാബ് നദിക്ക് കുറുകെ രണ്ട് മലനിരകളെ തമ്മിൽ ബന്ധിപ്പിച്ചാണ് പാലം നിർമിക്കുന്നത്. ഈഫൽ ഗോപുരത്തേക്കാൾ 35 മീറ്റർ അധിക ഉയരമുണ്ടാകും ഇതിന്. വടക്കൻ ജമ്മു കാശ്മ... [Read More]