Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇഞ്ചിയോണ്‍:ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് വെള്ളി മെഡല്‍. പുരുഷന്മാരുടെ 25 മീറ്റർ സെന്‍റര്‍ ഫയര്‍ പിസ്റ്റല്‍ ടീമിനത്തിലാണ് ഇന്ത്യയുടെ മെഡൽ നേട്ടം. ഇതോടെ ഷൂട്ടിങ്ങിൽ ഇന്ത്യ എട്ട് മെഡൽ കരസ്ഥമാക്കി. വിജയകുമാര്‍, ഗുര്‍പ്രീര്‍ സിങ്, പെബെ തമാങ് എ... [Read More]