Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഫേസ്ബുക്ക് പോസ്റ്റുകള്‍ ബ്ലോക്ക് ചെയ്തിരിക്കുന്നത് ഇന്ത്യയിലെന്ന് റിപ്പോർട്ടുകൾ . ലോകത്താകമാനം 9707 പോസ്റ്റുകളാണ് കഴിഞ്ഞ വര്‍ഷം രണ്ടാം പകുതിയില്‍ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തത്. ഇവയില്‍ 5832 എണ്ണം ഇന്ത്യയിലാണു തടഞ്ഞത്. തുര്‍... [Read More]