Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ : ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള 19 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ധോണിക്ക് പകരം ആദ്യ ടെസ്റ്റില്‍ വീരാട് കോഹ്‌ലിയായിരിക്കും ഇന്ത്യന്‍ നായകന്‍.ലെഗ്‌സ്പിന്നര്‍ കരണ്‍ ശര്‍മ, ബാറ്റ്‌സ്മാന്‍ കെ.എല്‍ രാഹുല്‍ എന്നിവര്‍ ടീമിലുണ്ട്. ഏറെക്കാലത്തി... [Read More]