Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബലസോര്‍: ആണവായുധ ശേഷിയുള്ള ദീര്‍ഘ ദൂര മിസൈല്‍ നിര്‍ഭയ് വിജയകരമായി വിക്ഷേപിച്ചു. ഒഡീഷയിലെ ഛാന്ദിപുര്‍ മിസൈല്‍ ടെസ്റ്റ് റേഞ്ചില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത് . പ്രതിരോധ സംരക്ഷണസേനയായ ഡിഐര്‍ഡിഒ ആണ് മിസൈല്‍ നിര്‍മ്മിച്ചിരിക്കുന്നത്.കര, വ്യോമ, നാവിക... [Read More]