Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അഹ് മദാബാദ്: റിപ്പബ്ലിക് ദിനത്തില്‍ വളര്‍ത്തുനായയെ ദേശീയപതാക ഉടുപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. സൂറത്ത് സ്വദേശി ഭാരത് ഗോലിയെയാണ് അറസ്റ്റ് ചെയ്തത്.സൂറത്ത് സ്വദേശിയായ അസീസ് സൈക്കിള്‍വാലയുടെ പരാതിയിലാണ് അറസ്റ്റ് .വളര്‍ത്തുമൃഗങ്ങളുടെ മാരത്തോണിന് മുന്... [Read More]